മഴത്തുള്ളികൾ ഒരു ജാലകം തുറന്നിട്ടു...
ജാലകവാതിലൂടെ ഒരു മണൽക്കാടിന്റ്റെ ചിത്രം തെളിഞ്ഞു...
അനുഭവങ്ങളുടെ കള്ളിമുൾച്ചെടികൾ പൂത്തിരിക്കുന്നു...
മുൾക്കാടുകളിൽ ഓർമ്മകളുടെ സർപ്പങ്ങളിഴയുന്നു...
അവള്‍ മഴയുടെ ജാലകത്തിലൂടെ മരീചിക തേടി ഓർമ്മകളിലേക്ക് ഇറങ്ങിപ്പോയി.....

No comments:
Post a Comment