മഴത്തുള്ളി ജാലകം
മേഘങ്ങൾ കണ്ണീർ പൊഴിക്കുമ്പോൾ മഴത്തുള്ളികൾ ഓരോരോ ജാലകങ്ങൾ തുറന്നിടുന്നു.
Thursday, 21 March 2013
ഭാഷ നഷ്ടപ്പെട്ടവൻ...
മനസ്സിലുള്ളതൊന്നും പറയാൻ സാധിക്കുന്നില്ല...
പറയുന്നതൊന്നും ആർക്കും മനസ്സിലാകുന്നില്ല...
ഞാൻ ഭാഷ നഷ്ടപ്പെട്ടവൻ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment